രാജസ്ഥാനിൽ ദസറ ആഘോഷത്തിനിടെ വർഗീയ സംഘർഷം: കർഫ്യൂ; ഇന്റർനെറ്റ് നിരോധനം

സറ ആഘോഷത്തിനിടെ കല്ലേറും സംഘർഷവുമുണ്ടായതിനെത്തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ മാൽപ്പുരയിൽ ഇന്നലെ രാത്രിയിലാണ് ദസറ ആഷോഷത്തിനിടെ കല്ലേറുണ്ടായത്