തച്ചങ്കരിയും ശ്രീജിത്തും പോലീസിലെ ക്രിമിനല്‍ പട്ടികയില്‍

ഐജി ടോമിന്‍ ജെ തച്ചങ്കരിയും ഡിഐജി ശ്രീജിത്തും പോലീസിലെ ക്രിമിനലുകളുടെ പട്ടികയില്‍. ഡിജിപി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ