തക്കാളിയില്ലാതെ കറിവച്ച് പാകിസ്ഥാൻ; ഭീകരാക്രമണത്തെ തുടർന്നു ഇന്ത്യയില്‍ നിന്നും കർഷകർ കയറ്റുമതി നിര്‍ത്തിയതോടെ തക്കാളി വില പാകിസ്ഥാനിൽ റോക്കറ്റായി

പാകിസ്ഥാനിലേക്കുള്ള ഇറക്കുമതി തീരുവ 200 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു തക്കാളി കയറ്റുമതി നിര്‍ത്തിവെച്ചത്....