ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു; ചിരഞ്ജീവി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’ നാളെ പ്രദര്‍ശനത്തിനെത്തും

ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഗുരുവായി അഭിനയിക്കുന്നത് അമിതാഭ് ബച്ചനാണ്. നയന്‍താരയാണ് ചിത്രത്തിലെ നായിക. തമന്ന, വിജയ് സേതുപതി കിച്ച സുധീപ് എന്നിവരും