ടോമിൻ തച്ചങ്കരിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സംസ്ഥാന സർക്കാർ; ഉത്തരവിറങ്ങി

ലോക്‌നാഥ് ബെഹ്റ വിരമിക്കും. അപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി.

കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ ചോർന്ന സംഭവം; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം

വളരെ വിവാദമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്.

എഡിജിപി ടോമിൻ തച്ചങ്കരിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ അനിത തച്ചങ്കരി അന്തരിച്ചു

കൊച്ചിയിൽ പ്രവർത്തിക്കുന്ന സിനിമാ - ടി വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എംഡിയായിരുന്നു അനിത തച്ചങ്കരി.