കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘ടൈംസ് മാഗസിന്‍ 2020 ഹീറോ’ രാഹുല്‍ ദുബെ

രാജ്യത്തെ മാറ്റത്തിനായി കര്‍ഷകരെല്ലം ഒരുമിച്ച് സമാധാനത്തോടെ പ്രതിഷേധിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു.