ഉള്ളിക്ക് പിന്നാലെ തക്കാളിയും; വിലയിലുണ്ടായത് 70 ശതമാനം വര്‍ദ്ധന

രാജ്യത്തെ തക്കാളി കൃഷി ഏറെയുള്ള മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്.