പണം വേണ്ട; തക്കാളി മതി: മോഷ്ടാക്കള്‍ പണപ്പെട്ടിയില്‍ തൊടാതെ തക്കാളിയുമായി കടന്നു

ജയ്പൂരിനടുത്ത് ദൗസയില്‍ രാത്രി വിചിത്രമായ ഒരു മോഷണം നടന്നു. ഒരു സംഘം മോഷ്ടാക്കള്‍ പച്ചക്കറി കടകളില്‍ കടകളില്‍ മോഷണം നടത്തി.