ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന തമിഴ്‌നാട് കായിക താരങ്ങൾക്ക് പാരിതോഷികം; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

സ്വർണ മെഡൽ നേടുന്ന താരങ്ങൾക്ക് 3 കോടി, വെള്ളി മെഡല്‍ നേടിയാല്‍ 2 കോടി, വെങ്കല മെഡലാണെങ്കില്‍ ഒരു കോടി