39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകള്‍; അന്തിമ പോരാട്ടത്തില്‍ ചൈനയെ പിന്നിലാക്കി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്.

ജപ്പാനിലേക്കുള്ള ഒരു യാത്രയും പാടില്ലെന്ന് അമേരിക്ക; നടക്കാനിരിക്കുന്നത് കാണികള്‍ ഇല്ലാത്ത ഒളിമ്പിക്സോ?

നിലവില്‍ യു എസ് യാത്രാവിലക്കുകളെക്കുറിച്ചുള്ള അറിയിപ്പിനെക്കുറിച്ച് ഒളിമ്പിക്ക് കമ്മിറ്റിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.