ടോക്കിയോ ഒളിംപിക്‌സ്: മുസ്ലിങ്ങള്‍ക്കായി നിസ്‌കരിക്കാന്‍ സഞ്ചരിക്കുന്ന പള്ളിയൊരുക്കി സംഘാടകര്‍

വലിപ്പമുള്ള ട്രക്ക് മോഡിഫൈ ചെയ്ത് പള്ളിയുടെ രൂപത്തിലാക്കിയാണ് സംഘാടകര്‍ നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കുന്നത്.