ഒമർ ലുലു ചിത്രം ധമാക്ക ഇന്ന് റിലീസ് ; തീയേറ്റർ ലിസ്റ്റ് പുറത്തു വിട്ടു

ഒമർ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന കോമഡി എന്റർടെയ്നർ ധമാക്ക ഇന്ന് റിലീസിനെത്തുന്നു. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് അണിയറക്കാർ പുറത്തു വിട്ടു. കേരളമെമ്പാടുമുള്ള