പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് കാലാവധി ഇന്ന് തീരും

ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് പുതുക്കുന്നതിനായാണ്