മാറാരോഗത്തിനു ഞാൻ മരുന്നു കണ്ടുപിടിച്ചു, പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രാലയവും അംഗീകാരം നൽകി: എസ്കെ മുരളിക്കാണി രംഗത്ത്

മുപ്പത്തി മുക്കോടി ദേവൻമാരും ദേവിമാരും കുടികൊള്ളുന്ന ക്ഷേത്രം ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്...