ബിജെപി സർക്കാർ ഇന്ത്യൻ ഭരണഘടനയെ ബലാത്സംഗം ചെയ്തു: സിപിഐ എം എംപി ടികെ രംഗരാജൻ രാജ്യസഭയിൽ

ഭരണഘടനയിൽ കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് തമിഴ്നാട്ടിൽ