പാലിയേക്കരയില്‍ ഇതുവരെ ടോൾ പിരിച്ചത് നിർമ്മാണ ചെലവിനേക്കാൾ 80 കോടി രൂപ കൂടുതല്‍; കേരളാ ഹൈക്കോടതിയിൽ ഹർജി

ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യത്തിൽ കരാർ കമ്പനിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.