വരുന്നൂ, സുരേഷ് ഗോപിയുടെ ‘ഒറ്റക്കൊമ്പന്‍’; 250ാം ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ പേര് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ മലയാളത്തിലെ നൂറിലധികം താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ന് പ്രഖ്യാപിച്ചത്.