വിമാനതാവള കൈമാറ്റം; തിരുവനന്തപുരത്തിന്റെ വികസനത്തിന് സംസ്ഥാന സർക്കാർ തുരങ്കം വെക്കരുത്: വി മുരളീധരന്‍

രാജ്യത്തെ വിമാനത്താവള നടത്തിപ്പ് ഏതെങ്കിലും സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് ഇത് ആദ്യമായല്ല.