ഇരട്ടക്കുട്ടികളിലെ പെൺകുട്ടിയെ വിറ്റത് മൊബൈലും സ്വർണമാലയും വാങ്ങാൻ; പിതാവ് അറസ്റ്റിൽ

കുട്ടിയെ തട്ടിക്കൊണ്ട് പോകൽ , വഞ്ചന, ഗൂഢാലോചന, തുടങ്ങിയ ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.