കര്‍ണാടകയിൽ ടിപ്പു ജയന്തി ആഘോഷം നിരോധിച്ചുകൊണ്ട് യെദിയൂരപ്പ സര്‍ക്കാരിന്റെ ഉത്തരവ്

ഇന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.