ടൈം മാഗസിന്റെ പട്ടികയില്‍ നരേന്ദ്രമോദി: ഇടംനേടാന്‍ കാരണം ഇന്ത്യന്‍ ജനാധിപത്യത്തിനെയും മൂല്യങ്ങളെയും തകര്‍ക്കുന്നതിന് കാരണക്കാരന്‍ എന്ന നിലയില്‍

തങ്ങള്‍ എന്തുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഈ പട്ടിയില്‍ തിരഞ്ഞെടുത്തു എന്ന് വിശദീകരിച്ചു കൊണ്ട് ടൈം മാഗസിന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ്

ലേഖകൻ കോൺഗ്രസിന്റെ പി ആർ മാനേജർ; മോദിയെ ഭിന്നിപ്പിന്റെ തലവനായി ആർട്ടിക്കിൾ പ്രസിദ്ധീകരിച്ച ടൈം മാ​ഗസിനെതിരെ ബിജെപി

ടൈം മാഗസിന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. മാത്രമല്ല, അവർ ഇടതുപക്ഷത്തിന്റെ മുഖപത്രമായി മാറിയിരിക്കുന്നു.