അർദ്ധനഗ്നയായി കുട്ടികൾക്കു മുന്നിൽ നിന്നുവെന്ന കുറ്റം കോടതിയിൽ സമ്മതിച്ച് യുവതി: സമ്മതിക്കുവാനുള്ള കാരണം വിചിത്രം

ഭര്‍ത്താവിന് അരയ്ക്കു മുകളില്‍ വസ്ത്രം ധരിക്കാതെ കുട്ടികള്‍ക്കു മുമ്പില്‍ നില്‍ക്കാമെങ്കില്‍ തനിക്കും അതിനുള്ള അവകാശം ഉണ്ടെന്നായിരുന്നു യുവതിയുടെ വാദം...