ഞാനല്ലെങ്കിൽ അല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ; ടോയ്ലെറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷിച്ച് നടന്‍ ഉണ്ണിരാജന്‍

ടെലിവിഷനുകളിലെ സീരിയിലില്‍ നിന്ന് വലിയ വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടയില്‍ വീണു പരിക്കേറ്റതിനാല്‍ ശാരീരികാവസ്ഥയും മോശമാണ്