“ഈ കരിനിയമങ്ങൾ പിൻവലിക്കാതെ നിങ്ങൾ മടങ്ങരുത്”: സമരഭൂമിയിൽ 52 വയസുള്ള കർഷകൻ ആത്മഹത്യ ചെയ്തു

തിക്രിസമരവേദിക്ക് അടുത്തുള്ള പാര്‍ക്കിലെ മരത്തിലാണ് 52കാരനായ കരംവീര്‍സിങ്ങി(Karamveer Singh)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്