വിമാന യാത്രയ്ക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയുടെ പണം മോഷ്ടിക്കപ്പെട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

വസ്ത്രങ്ങൾ ഉൾപ്പെടുന്ന ബാഗിലായിരുന്നു 75000 രൂപയും സൂക്ഷിച്ചിരുന്നത്.

പൗരത്വ ഭേഗദതി നിയമം; ചിലര്‍ക്ക് ഭരണത്തിന്റെ അഹങ്കാരമെന്ന് ടിക്കാ റാം മീണ

ചിലര്‍ ഭരണത്തിന്റെ അഹങ്കാരത്താല്‍ രാജ്യത്തെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിക്കുകയാണ്‌.വിദ്യാര്‍ത്ഥികളെ വെടിവക്കുന്ന സംഭവങ്ങള്‍ വരെ അരങ്ങേറി. ആരെങ്കിലും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത്

തെരഞ്ഞെടുപ്പ് പ്രചാരണം അതിരുകടക്കുന്നു; ജാതി സംഘടനകള്‍ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയല്ല: ടിക്കാറാം മീണ

കഴിഞ്ഞ ദിവസം വട്ടിയൂര്‍കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി എന്‍എസ്എസ് പരസ്യ പ്രചാരണത്തിനിറങ്ങിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രി ജി സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഇവയ്ക്കെല്ലാം പുറമേ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ബിജെപി ആശയത്തിന് പിന്തുണയുമായി ടിക്കാറാം മീണ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പെരുമാറ്റചട്ടം നിലവിലുള്ള ജില്ലകളില്‍, എംപി ഫണ്ടും എംഎല്‍എ ഫണ്ടും പുതുതായി അനുവദിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കേരള പോലീസിന് പ്രവേശനമില്ല; സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് മാത്രം: ടിക്കാറാം മീണ

കൗണ്ടിങ് നടക്കുന്ന സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പോലീസിനായിരിക്കും. അതിനും പുറത്തുള്ള സുരക്ഷയായിരിക്കും കേരള പോലീസ് വഹിക്കേണ്ടത്.

അങ്ങേര് ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് കൊടുക്കട്ടെ, പിന്നെ ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോടതിയുണ്ട്; ടിക്കാറാം മീണയ്ക്കെതിരെ മന്ത്രി എംഎം മണി

യുഡിഎഫ് എന്ന് കേട്ടാൽ വ്യഭിചാരം എന്നാണ് ഓര്‍മ്മ വരുന്നതെന്നും തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്നും

കള്ളവോട്ട് സ്വന്തമായി കണ്ടെത്തിയതല്ല, വസ്തുത പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്; കോടിയേരിക്ക് ടിക്കാറാം മീണയുടെ മറുപടി

എന്തടിസ്ഥാനത്തിലാണ് പഞ്ചായത് അംഗം കുറ്റം ചെയ്‌തെന്ന നിഗമനത്തിൽ എത്തിയതെന്നും കോടിയേരി ചോദിക്കുകയുണ്ടായി.

Page 1 of 21 2