ഇറുകിയ പാന്‍റ്സ് ധരിച്ച് പാർലെമന്‍റിലെത്തി; വനിതാ എംപിയോട് പുറത്തുപോകാനാവശ്യപ്പെട്ട് ടാൻസാനിയ സ്പീക്കർ

ടാൻസാനിയയിലെ എംപിയായ കണ്ടസ്റ്റർ സിക്വാലേയാണ് കഴിഞ്ഞ ദിവസം 'ഇറുകിയ വസ്ത്രം ധരിച്ച്' പാർലെമന്‍റിലെത്തിയത്.