തൈക്കുടം പാലത്തിന് മുകളിലൂടെ ടെക്കികളുടെ ആവേശം കരകവിഞ്ഞു

ടെക്‌നോപാര്‍ക്ക് കാംപസ് ഇന്നലെ ആവേശ തിരയിളക്കത്തിലായിരുന്നു. ന്യൂജനറേഷന്‍ കേരളത്തിന്റെ ജനപ്രിയ ബാന്റ് സംഘമായ തൈക്കുടം ബ്രിഡ്ജ് സംഗീതത്തിലൂടെ ഉയര്‍ത്തിവിട്ട ആവേശം