തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. ഇന്ന് വൈകിട്ട് ആറിനു പരസ്യപ്രചാരണം അവസാനിക്കും. കൊട്ടിക്കലാശം ശക്തിപ്രകടനം ആക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു