കേരളത്തിൽ തുപ്പാക്കി’ക്കു വന്‍ വരവേല്‍പ്‌

വിജയ് ചിത്രം തുപ്പാക്കിക്ക് കേരളത്തിൽ വൻ സ്വീകരണം.തിരുവനന്തപുരത്തടക്കം തുപ്പാക്കി റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാനാവാതെ പോലീസിനു ലാത്തിച്ചാർജ് അടക്കം