മുറ്റത്ത് ഉണക്കാനിട്ട അടയ്ക്ക വാരുന്നതിടെ മലപ്പുറത്ത് വീട്ടമ്മ ഇടിമിന്നലേറ്റു മരിച്ചു

സംസ്ഥാനമാകെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.