അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ; മജിസ്റ്റീരിയൽ അന്വേഷണം വേണം: കാനം രാജേന്ദ്രൻ

അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ ആണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. തലയിൽ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നത്.

ഇത് കാടത്തത്തിലേക്കുള്ള മടക്കം; വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെതിരെ മുല്ലപ്പള്ളി

പണ്ട് കാലത്ത് കമ്യൂണിസ്റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്.