തുലാവര്‍ഷം ശക്തം: തൃശൂർ ജില്ലയിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു

അതേസമയം കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.