മണി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: തിരുവഞ്ചൂര്‍

സിപിഎം നേതാവ് എം.എം.മണി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മണി അടിമാലിയില്‍ നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിനെതിരേ സ്വീകരിച്ച നിയമനടപടി