തൃശൂര്‍ പൂരം; സര്‍ക്കാര്‍ ചെലവില്‍ 8 ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്ന 200 പേര്‍ക്ക് വീതം വാക്സിന്‍ നല്‍കും

നിലവിൽ കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, കാരമുക്ക്, നെയ്തലക്കാവ്, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, പനമുക്കംപ്പിള്ളി എന്നീ 8 ഘടകക്ഷേത്രങ്ങളാണുളളത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമത പരിശോധിച്ച ശേഷം മാത്രം എഴുന്നള്ളിപ്പിന് അനുമതി നല്‍കും; ജനങ്ങളെ അകറ്റി നിര്‍ത്തും: ടി വി അനുപമ

ആരോഗ്യവാനെന്ന് ബോധ്യപ്പെട്ടാല്‍ പൂരവിളംബളത്തിന് ഒരു മണിക്കൂര്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കും.

പൂരത്തിന് ആനയ്ക്ക് വേണ്ടി അടികൂടുന്നവര്‍ കൊട്ടാരക്കരക്കാരെ കണ്ടുപഠിക്കണം; മേടതിരുവാതിര മഹോത്സവത്തിന്‌ ഇവിടെ എഴുന്നള്ളിച്ചത്‌ ആനയെയല്ല ‘ആനവണ്ടി’യെ

ഗ്ളാസുകൾക്ക് മുന്നിൽ നെറ്റിപ്പട്ടം കെട്ടിച്ച്‌ പൂമാലയും തോരണങ്ങളും ബലൂണുകളുമൊക്കെയായി അലങ്കരിച്ച്‌ ഏത് ഗജരാജനെയും തോൽപ്പിക്കുന്ന പ്രൗഢിയോടെ തന്നെയായിരുന്നു മലയാളികളുടെ സ്വന്തം

തൃശൂര്‍ പൂരം മുപ്പതു മണിക്കൂറിന്റെ തുടർച്ചയായ അനുഷ്ടാനങ്ങളുടെ നിര; അതിന്റെ ഭാഗമാണ് ആനകളും വാദ്യക്കാരും: ഉമ്മന്‍ചാണ്ടി

തൃശൂർ പൂരത്തിന്റെ മഹത്വവും പ്രസക്തിയും ചരിത്രപരമായ പ്രാധാന്യവും മനസിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്

ഒറ്റ ആനയേയും പൂരത്തിന് വിട്ടു നല്‍കില്ലെന്ന ആനയുടമകളുടെ നിലപാടിനെ നേരിടാനുറച്ച് സർക്കാർ; ഗുരുവായൂർ ദേവസ്വത്തിൽ നിന്നും മുഴുവൻ ആനകളെയും വിട്ടു നൽകും

ഇപ്പോഴുള്ള തൃശൂര്‍ പൂരത്തിനെന്നല്ല ഇനിയൊരു ഉത്സവത്തിനും പരിപാടികള്‍ക്കും ആനകളെ വിട്ടു നല്‍കില്ലെന്നായിരുന്നു കേരള എലിഫെന്റ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചത്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷ; പൂരത്തിനെത്തുന്നവർ സഞ്ചികളും ബാഗുകളും കൊണ്ടുവരരുത്

സുരക്ഷാ മുൻകരുതൽ വർദ്ധിപ്പിക്കുമെങ്കിലും പൂര പ്രേമികൾക്ക് മേൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തില്ല.

ഇത്തവണ തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ ഉണ്ടാവില്ല; രണ്ട് പേരെ കൊലപ്പെടുത്തിയതിനാൽ ഏർപ്പെടുത്തിയ വിലക്ക് തുടരും

ഇപ്പോൾ ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്.