കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയില്‍ തമ്മിലടി; ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ ഉപാധ്യക്ഷന് സസ്‌പെന്‍ഷന്‍

പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിച്ചതിനാല്‍ പല്‍പ്പുവിനെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നും പാര്‍ട്ടി അറിയിക്കുകയായിരുന്നു.

കൊടകര കുഴൽപ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവർത്തകർ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

ഇന്ന് തൃശ്ശൂർ വാടാനപ്പള്ളിയിൽ തൃത്തല്ലൂർ ആശുപത്രിയിൽ വാക്സീൻ എടുക്കുന്നതിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കത്തിക്കുത്തേറ്റു.

ലോക്ക്ഡൗണില്‍ നല്ലവില കിട്ടുമെന്ന പ്രതീക്ഷയില്‍ വാഴത്തോട്ടത്തില്‍ സൂക്ഷിച്ചത് 27 കിലോ കഞ്ചാവ്; അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

പോലീസ്പിടികൂടിയ കഞ്ചാവിന്ചില്ലറ വിപണിയിൽ ഏകദേശം 50 ലക്ഷം രൂപയോളം വില വരും.

ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയത് നേതാക്കള്‍ തന്നെ; ഇഡിക്ക് പരാതിയുമായി ലോക് താന്ത്രിക് ജനതാദൾ

ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിലേക്ക് അടക്കം കൊടുത്തയച്ച പണം ബിജെപി നേതാക്കൾ തന്നെ തട്ടിയെടുത്തെന്ന്

പരീക്ഷകൾ മാറ്റിവയ്ക്കുന്നത് പോലെ പൂരം മാറ്റാനാവില്ല: കോണ്‍ഗ്രസ് നേതാവ് തേറമ്പില്‍ രാമകൃഷ്ണന്‍

പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാം ശരിയായത് നേതാക്കളുടെ കുടുംബങ്ങളില്‍ മാത്രം; സര്‍ക്കാരിനെ കടന്നാക്രമിച്ച് തൃശൂര്‍ അതിരൂപത

എല്ലാം ശരിയായത് നേതാക്കളുടെ കുടുംബങ്ങളില്‍ മാത്രം; സര്‍ക്കാരിനെ കടന്നാക്രമിച്ച് തൃശൂര്‍ അതിരൂപത

തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പ്രചാരണ വേദിയില്‍ കൈയ്യേറ്റ ശ്രമം

വേദിയില്‍ പ്രസംഗിക്കുകയായിരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ വേദിയില്‍ കടന്നുവന്ന വ്യക്തി തള്ളിയിട്ടു.

ബി ഗോപാലകൃഷ്ണനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി നേതാവ്

തദ്ദേശ തെരഞ്ഞെടുപ്പിൽ കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നു

Page 1 of 41 2 3 4