കെ ബാബു ജയിച്ചത് ബി ജെ പി വോട്ടുകളാല്‍; തുറന്നുപറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി

ഈ വോട്ടുകള്‍എങ്ങനെ യുഡിഎഫിനു പോയി എന്നുള്ളത് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധം; കോണ്‍ഗ്രസില്‍ പ്രാദേശിക നേതാക്കളുടെ കൂട്ടരാജി

ബിജെപിയുടെ വളർച്ചയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസ് ഭയക്കുന്നതെന്നും സ്വരാജിനെ പാർട്ടിക്ക് പേടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

തൃപ്പൂണിത്തുറയില്‍ ബിജെപി കൌണ്‍സിലര്‍ക്ക് മര്‍ദ്ദനം; 2 ആര്‍എസ് എസുകാര്‍ക്കെതിരെ കേസെടുത്തു

തൃപ്പൂണിത്തുറയിൽ തെക്കുംഭാഗത്ത് ഒരു രക്ഷാബന്ധൻ ചടങ്ങിൽ പങ്കെടുത്തത് ചോദ്യംചെയ്തായിരുന്നു ആർഎസ്എസ് ചുമതലയുള്ളവർ മർദ്ദിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ ഘര്‍വാപസി കേന്ദ്രം പേരുമാറ്റി പ്രവര്‍ത്തനം പുനരാരംഭിച്ചു; തടവിലാക്കിയിരുന്ന പാലക്കാട് സ്വദേശിനിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

യോഗകേന്രം എന്ന പേരില്‍ കണ്ടനാടുണ്ടായിരുന്ന സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ചൂരക്കാട്ട് ആണ്.