ഹൈദരാബാദ് ബലാത്സംഗ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണം; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ തൃപ്തി ദേശായി കസ്റ്റഡിയില്‍

വിഷയത്തിൽ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമായി ഇടപെടുന്നില്ലെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.