തൃപ്തി ദേശായി മടങ്ങി; അയ്യപ്പ ദര്‍ശനത്തിന് ഇനിയും പരിശ്രമിക്കുമെന്ന് മുന്നറിയിപ്പ്

ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായിയും സംഘവും ശബരിമല പ്രവേശനം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങി