ബൈക്കില്‍ എത്തി പെട്ടിക്കട നടത്തുന്ന വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന യുവാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ജീപ്പ് അപകടത്തില്‍പ്പെട്ടു; എന്നിട്ടും വകവെയ്ക്കാതെ 6 കിലോമീറ്റര്‍ പിന്തുടര്‍ന്ന് എസ്.ഐ സന്ദീപ് പ്രതികളെ പിടികൂടി

പെട്ടിക്കട നടത്തുന്ന വൃദ്ധയുടെ മാലപൊട്ടിച്ചോടിയ പ്രതികളെ പിന്തുടര്‍ന്ന ജീപ്പ് അപകടത്തില്‍പ്പെട്ടു. എന്നിട്ടും വകവെയ്ക്കാതെ 6 കിലോമീറ്റര്‍ ദൂരം പിന്തുടര്‍ന്ന് സബ്