തീവ്രവാദികള്‍ക്ക് സംരക്ഷണം, പിസി ജോര്‍ജിന് കാരാഗൃഹം; ഇതെവിടുത്തെ നീതി: സന്ദീപ് വാര്യർ

തൃക്കാക്കരയിലെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലെന്ന് ഇടത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്

കേന്ദ്രം കുറച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: ഉമ്മൻ ചാണ്ടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ സിപിഎമ്മിന് ആത്മവിശ്വാസ കുറവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

ജോ ജോസഫിന് ഇടത് പക്ഷവുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ഹൃദയം ഇടതുഭാഗത്താണ് എന്നത് മാത്രമാണ് : കെ സുധാകരൻ

എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭ ഇടപെട്ടുവെന്ന് കരുതുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ആശയക്കുഴപ്പം; തൃക്കാക്കരയില്‍ സി പി എം സ്ഥാനാര്‍ത്ഥി കെ എസ് അരുണ്‍കുമാറിന് വേണ്ടിയുള്ള ചുവരെഴുത്ത് നിർത്തിവെച്ചു

കെ എസ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി തിരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു.

ഏൽപ്പിച്ച കർത്തവ്യം പി ടി ചെയ്യുന്നത് പോലെ നിറവേറ്റും; പി ടി യുടെ നിലപാടുകളിൽ തന്നെ ഉറച്ചുനിൽക്കും: ഉമ തോമസ്

ഇടതു മുന്നണിയെ യുഡിഎഫ് 99സീറ്റിൽ ൽ നിർത്തും. തൃക്കാക്കരയിലെ ജനം സർക്കാരിനെതിരെ വിധിയെഴുതണമെന്നും ഉമ തോമസ്

പിടി തോമസിന്റെ ഭാര്യ ഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി; തീരുമാനം കോൺ​ഗ്രസ് നേതൃയോ​ഗത്തിൽ

സംസ്ഥാന കോൺഗ്രസ് നേതൃത്വം ഉമയുടെ പേര് ഹൈക്കമാൻഡിൻ്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഏത് സമയത്തും കോൺഗ്രസും യുഡിഎഫും സജ്ജം: വിഡി സതീശൻ

ചിട്ടയായി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടനാ സംവിധാനം കോൺഗ്രസിനും യുഡിഎഫിനും തൃക്കാക്കര മണ്ഡലത്തിലുണ്ട്.