ഈ സര്‍ക്കാര്‍ ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം: വിഡി സതീശൻ

സംസ്ഥാനത്തെ 140 സീറ്റിലും ഞങ്ങള്‍ മതിയെന്ന ചിന്ത വളരാതിരിക്കാനുള്ള ഒരു പ്രതിവിപ്ലവമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ നടത്തിയതെന്നും വി ഡി സതീശന്‍

പോർമുഖം തുറന്ന് ബിജെപി; ബിജെപിയുടെ തെരെഞ്ഞെടുപ്പ് സ്ട്രാറ്റജി പരാജയപ്പെട്ടെന്ന് പി കെ കൃഷ്ണദാസ് പക്ഷം

സുരേന്ദ്രനെതിരായ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി കൂടിയായ വി.മുരളീധരനും അറിയിച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ ഉറച്ച സീറ്റ്; തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ല: എസ് രാമചന്ദ്രൻ പിള്ള

തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു.’

ഈ വിജയം കോൺഗ്രസിനെ അലസരും മടിയന്മാരും തൻപ്രമാണിത്തവാദികളും ആക്കുമോ എന്ന് ഭയമുണ്ട്: മാത്യു കുഴൽനാടൻ

കോൺഗ്രസ് ജനങ്ങളെ എത്ര വെറുപ്പിച്ചാലും, ജനങ്ങൾ കോൺഗ്രസിനെ എന്തുമാത്രം സ്നേഹിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

തെരഞ്ഞെടുപ്പ് ഫലം ദുർഭരണത്തിനും അഹങ്കാരത്തിനും ജനങ്ങൾ നൽകിയ ശക്തമായ താക്കീത്: കെ സി വേണുഗോപാൽ

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും ഇടതുസർക്കാരിനുമെതിരേ സംസ്ഥാനത്തു നിലനിൽക്കുന്ന ശക്തമായ ജനരോഷമാണ് കേരളത്തിന്റെ പരിഛേദമെന്നു പറയാവുന്ന തൃക്കാക്കരയിൽ പ്രതിഫലിച്ചത്.

തൃക്കാക്കരവിധി മുന്നറിയിപ്പായി കാണുന്നുന്നു; പരാജയപ്പെട്ടെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ വോട്ടു കൂടുതലാണ് ലഭിച്ചത്: കോടിയേരി ബാലകൃഷ്ണൻ

തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ച് ജനവിധി ഏറ്റുവാങ്ങുന്നു

തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍: രമേശ് ചെന്നിത്തല

പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കനത്ത തിരിച്ചടി നൽകിയ ഈ ജനവിധിയെ മാനിച്ചു സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കണം.

Page 1 of 41 2 3 4