സഭയുടെ ശാപമേറ്റിട്ട് തുടര്‍ ഭരണം നടത്താമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കരുതരുത്: യാക്കോബായ ബിഷപ്പ്

സെക്രട്ടറിയേറ്റ് നടയില്‍ യാക്കോബായ വിഭാഗം നടത്തുന്ന അവകാശ സംരക്ഷണ സമരത്തെ അഭിസംബോധന ചെയ്യവേയാണ് മുംബൈ ഭദ്രാസനാധിപന്റെ പ്രതികരണം.