തൊവരിമലയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ : ആവശ്യം അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല സമരം; ആദിവാസികള്‍ കലക്ട്രേറ്റിന് മുന്നിലേക്ക് ലോങ്ങ്‌ മാര്‍ച്ച് നടത്തുന്നു

സമരസമിതിയുടെ നേതാക്കളായ കുഞ്ഞിക്കണാരൻ, മനോഹരൻ, രതീഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു ഒഴിപ്പിക്കൽ.