മുഖ്യമന്ത്രിയും ധനമന്ത്രിയും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുന്നു; ആരോപണവുമായി ശ്രീധരൻ പിള്ള

ഒരുപക്ഷെ ശ്രീധരൻ പിള്ള എന്ന വ്യക്തിയെ തകർക്കാനും അപകീർത്തിപ്പെടുത്താനും ഇതുകൊണ്ട് സാധിച്ചേക്കാം.