ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി പിന്‍വലിച്ചേക്കും

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രാജി പിന്‍വലിച്ചേക്കുമെന്ന് സൂചന. ഉണ്ണിയാടന്റെ രാജി കത്തിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടാന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍