സ്പ്രിംഗ്ലർ കമ്പനി വിവാദം; നമ്മൾ നേരിടാൻ പോകുന്ന ഭയാനകമായ വെല്ലുവിളിയെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോയെന്ന് അറിയില്ല: തോമസ്‌ ഐസക്

അമേരിക്കൻ മിറ്റിഗേഷനും രാജസ്ഥാൻ മാതൃകയുമെല്ലാമാണ് കേരളത്തിന് വേണ്ടതെന്ന് ഉപദേശിച്ചവരിൽ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കാനാവില്ലെന്നാണ്.

ഗ്രാന്റുകള്‍ വെട്ടിക്കുറച്ചു; കേരളാ സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു: തോമസ്‌ ഐസക്

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് കേന്ദ്രത്തിൽ നിന്നും വായ്പയായി കിട്ടേണ്ടത് 10233 കോടി രൂപയാണ്.