മനുസ്മൃതി നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് എംപി; ബിജെപി നേതാവിന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

എന്നാല്‍ രാജ്യത്ത് ഇപ്പോൾ അധികാരത്തിലിരിക്കുന്നവർ മനുസ്മൃതിക്കനുസരിച്ച് ഭരണഘടനയെ മാറ്റാനാണ് ശ്രമിക്കുന്നത്.