വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം; പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു

വര്‍ഗീയവിദ്വേഷം പരത്തുന്നതരത്തിലുള്ള വിവാദ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഹിന്ദുക്കള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന്