തൊടുപുഴയില്‍ ബിജെപി കൗൺസിലറുടെ വീട്ടിലെ വൈദ്യുതി മോഷണം പിടികൂടി വിജിലൻസ് സ്കാഡ്‌

വൈദ്യൂതി മോഷ്ടിച്ചതിന് 62,000 രൂപയും കോംപൗണ്ടിങ്ങ് ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്ത് ആകെ 82,000 രൂപയാണ് പിഴ ചുമത്തിയത്.