കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമില്ല : തിരുവഞ്ചൂര്‍

കേരളത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതു സംബന്ധിച്ച് ഇന്‍ലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായി അദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിന്‍മേല്‍